ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുകളിലേക്ക് എടുത്തുചാടി യുവാവ്.

  1. Home
  2. COVER STORY

ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുകളിലേക്ക് എടുത്തുചാടി യുവാവ്.

ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുകളിലേക്ക് എടുത്തുചാടി യുവാവ്.


പെരിന്തൽമണ്ണ: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുകളിലേക്ക് എടുത്തുചാടി യുവാവ്. കോഴിക്കോട് പാലക്കാട് ദേശീയപാത പെരിന്തൽമണ്ണ ജൂബിലി റോഡിനു സമീപത്താണ് മാനസികവിഭ്രാന്തിയിൽ യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് മുന്നിലേക്ക് എടുത്തുചാടിയത്. ബസ്സിന്റെ മുൻ ഭാഗത്തെ ചില്ലു തകർത്ത് റോഡിലേക്ക് തെറിച്ചുവീണ യുവാവ്  അതേ ബസിന്റെ ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു.ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുകളിലേക്ക് എടുത്തുചാടി യുവാവ്.

മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന യുവാവിനെ തലക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.