കേരള ലോട്ടറി വിൻ-വിൻ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ചെർപ്പുളശ്ശേരി സ്വദേശി ഉണ്ണികൃഷ്ണന്

  1. Home
  2. COVER STORY

കേരള ലോട്ടറി വിൻ-വിൻ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ചെർപ്പുളശ്ശേരി സ്വദേശി ഉണ്ണികൃഷ്ണന്

കേരള ലോട്ടറി വിൻ-വിൻ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ചെർപ്പുളശ്ശേരി സ്വദേശി ഉണ്ണികൃഷ്ണന്

ചെർപ്പുളശ്ശേരി .കേരള ലോട്ടറി വിൻ-വിൻ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 75 ലക്ഷം രൂപ മഞ്ചക്കൽ ചോലപ്പള്ളിയാലിൽ ഉണ്ണികൃഷ്ണൻ (45 )നേടി. WA 730544 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ  75 ലക്ഷം രൂപ ലഭിച്ചത്.കൂലി പണിക്കാരനാണ് ഉണ്ണികൃഷ്ണൻ . ടിക്കറ്റ് ചെർപ്പുളശ്ശേരി അർബൻ ബാങ്കിൽ ഏൽപ്പിച്ചു. ശബരി ലോട്ടറി ഏജന്റ് ഉണ്ണി കൃഷ്ണനാണ് ലോട്ടറി വിറ്റത്.