ഗാന്ധിജിയുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി കൊളത്തൂരിലെ അനിരുദ്ധ്.

  1. Home
  2. COVER STORY

ഗാന്ധിജിയുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി കൊളത്തൂരിലെ അനിരുദ്ധ്.

ഗാന്ധിജിയുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി കൊളത്തൂരിലെ അനിരുദ്ധ്.

കുളത്തൂർ: അക്ഷരങ്ങൾ കൊണ്ട് ഗാന്ധിജിയുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി കൊളത്തൂരിലെ അനിരുദ്ധ്. ചിത്രം വരയിൽ ചെറുപ്പത്തിൽ തന്നെ കഴിവ് തെളിയിച്ച അനിരുദ്ധ് തന്റെ ഇഷ്ട വിനോദത്തെ വിദ്യാഭ്യാസ കാലത്തിനു ശേഷവും ചേർത്ത് പിടിച്ചിരുന്നു. അനിരുദ്ധിനെ കഴിഞ്ഞ ദിവസം  ഡിവൈഎഫ്ഐ കൊളത്തൂർ മേഖല കമ്മിറ്റി അനുമോദിച്ചു. ഡി.വൈ.എഫ്.ഐ കൊളത്തൂർ ബ്ലോക്ക് ട്രഷറർ അജീഷ് കുമാർ, സുരേഷ് ബാബു, മഹേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു