പമ്പയില്‍ നിന്നും ശയനപ്രദിക്ഷണം നടത്തി അന്തപത്മനാഭന്‍

  1. Home
  2. COVER STORY

പമ്പയില്‍ നിന്നും ശയനപ്രദിക്ഷണം നടത്തി അന്തപത്മനാഭന്‍

പമ്പയില്‍ നിന്നും ശയനപ്രദിക്ഷണം നടത്തി അന്തപത്മനാഭന്‍

ശബരിമല..ഭക്തിയുടെ പരകോടിയില്‍ അയ്യപ്പദര്‍ശനത്തിനായി ചെന്നൈ സ്വദേശി അനന്തപത്മനാഭന്‍ സ്വീകരിച്ചത് കഠിന മാര്‍ഗം. പമ്പയില്‍ നിന്നും ശയന പ്രദിക്ഷണം ചെയ്താണ് ഇദ്ദേഹം സന്നിധാനത്ത് എത്തിയത്. ശനിയാഴ്ച പമ്പയിലെത്തിയ ഇദ്ദേഹം ശയന പ്രദക്ഷിണം ചെയ്ത് വൈകുന്നേരത്തോടെ ശരംകുത്തിയില്‍ എത്തി. ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ശയനപ്രദക്ഷിണം ചെയ്ത് ഉച്ചയ്ക്ക് മുന്‍പായി ദര്‍ശനം നടത്തി. മകന്‍ കതിര്‍ അച്ഛനെ സഹായിച്ച് ഒപ്പമുണ്ടായിരുന്നു.