തീർത്ഥ മോളുടെ ചികിത്സക്കായി സഹായിക്കൂ..

  1. Home
  2. COVER STORY

തീർത്ഥ മോളുടെ ചികിത്സക്കായി സഹായിക്കൂ..

തീർത്ഥ മോളുടെ ചികിത്സക്കായി സഹായിക്കൂ


ചെർപ്പുളശ്ശേരി. മാരായമംഗലം കുന്നും പുറത്തു രാജൻ സിന്ധു ദമ്പതികളുടെ മകൾ അഞ്ചു വയസ്സുള്ള തീർത്ഥ കരൾ രോഗം പിടിപെട്ടു ചികിത്സയിലാണ്. 
ഇവളുടെ ജേഷ്ഠൻ എട്ടു വർഷം മുൻപ് 9 വയസ്സുള്ളപ്പോൾ ഇതേ അസുഖം ലിവർ സിറോസിസ് വന്നു മരണമടഞ്ഞു 
അച്ഛന് സ്വന്തമായി വീടുപോലുമില്ല 
എല്ലാം കുട്ടികളുടെ ചികിത്സക്കായി ചിലവഴിച്ചു. ഇപ്പോൾ കരൾ മാറ്റിവെക്കാൻ ഓപ്പറേഷൻ വേണ്ടി വന്നിരിക്കുന്നു.തീർത്ഥ മോളുടെ ചികിത്സക്കായി സഹായിക്കൂ ഈ കുട്ടിയുടെ ചികിത്സക്കായി നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുന്നു ഈ വാർത്ത വായിച്ച് ഇതു പരമാവധി ആളുകളിൽ എത്തിച്ചു കൊണ്ട് ഈ കുട്ടിയെ രക്ഷിക്കാൻ സഹായിക്കണമെന്ന് ആവശ്യ പ്പെടുന്നു