അകത്തെ കുന്നത്തു കൃഷ്ണൻ നമ്പൂതിരി 60 തിന്റെ നിറവിൽ

ചെർപ്പുളശ്ശേരി. അയ്യപ്പൻ കാവിലെ മുൻ മേൽശാന്തിയു, പൂജാ കാര്യങ്ങളിൽ പ്രമുഖനുമായ അകത്തേകുന്നത്ത് കൃഷ്ണൻ നമ്പൂതിരിയുടെ ഷഷ്ടിപൂർത്തി ആഘോഷങ്ങൾ ഇന്ന് അകത്തേക്കുന്നത്ത് മനയിൽ നടക്കും. കലാ പരിപാടികളും അനുമോദന സത്രവും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടി സിനിമാതാരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യും