ആയുസ്സ് കൂട്ടാം.. വരൂ പാലക്കാട്ടേക്ക്

*പാലക്കാട്. ലോകത്തിന്റെ ഏത് കോണിലും ജീവിച്ചാലും *പാലക്കാട്* പോലെയുള്ള ഒരു സന്തോഷവും ഇല്ല... ബിബിസി ന്യൂസിന്റെ സർവേയിലാണ് ഇതെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ബി ബി സി ഇത്തരം സർവ്വേ നടത്തിയതായി കാണുന്നുമില്ല.