പ്രൊഫസർ സുരേഷ് കെ. നായർക്ക് യുറേഷ്യ വേൾഡ് റെക്കോർഡ്...

  1. Home
  2. COVER STORY

പ്രൊഫസർ സുരേഷ് കെ. നായർക്ക് യുറേഷ്യ വേൾഡ് റെക്കോർഡ്...

പ്രൊഫസർ സുരേഷ് കെ. നായർക്ക് യുറേഷ്യ വേൾഡ് റെക്കോർഡ്...

ചെർപ്പുളശ്ശേരി. ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ  എയർപോർട്ടിൽ ഇയടുത്ത കാലത്ത് ചെയ്ത " കാശി ദർശൻ " എന്ന ചുമർ ചിത്രത്തിന് ആണ് ഈ അംഗീകാരം സുരേഷ് കെ നായർക്ക് ലഭിച്ചത്  ചെർപ്പുളശ്ശേരി അടക്കാപുത്തൂർ സ്വദേശിയായ സുരേഷ് ഇപ്പോൾ വാരാണസി .. ഹിന്ദു സർവ്വകലാശാലയിൽ പ്രൊഫസർ ആയി ജോലി ചെയ്യുന്നു.അന്തർദേശിയ തലത്തിൽ ഇത്രയും വലിയ ശിവലിംഗം ചിത്രം ആദ്യം ആയിട്ടാണ് ഒരു ചിത്രകാരൻ രൂപകൽപ്പന ചെയ്തത്. ... 20 അടി ഉയരവും 30 അടി നീളവും ഉണ്ട് ഈ ചിത്രത്തിന്. ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ 7000 അടിയിൽ ചുമർ ചിത്രം ഒരുക്കിയതും സുരേഷ് കെ നായർ ആണ്