സി പി ഐ എം ജില്ലാ സമ്മേളനം സമാപനം നാളെ.. യുവാക്കൾക്ക്‌ അവസരം നൽകും

  1. Home
  2. COVER STORY

സി പി ഐ എം ജില്ലാ സമ്മേളനം സമാപനം നാളെ.. യുവാക്കൾക്ക്‌ അവസരം നൽകും

സി പി ഐ എം


പാലക്കാട്‌. സി പി ഐ എം ജില്ലാ സമ്മേളനം നാളെ സമാപിക്കും. യുവാക്കൾക്ക് മുൻ‌തൂക്കം നൽകുന്ന പുതിയ കമ്മിറ്റി നാളെ നിലവിൽ വരും.

പഴയ മുഖങ്ങൾ ഉണ്ടാവുമെങ്കിലും യുവാക്കൾ അണിനിരക്കുന്ന പുതിയ കമ്മിറ്റി നാളെ നിലവിൽ വരും.

സഹകരണ പ്രസ്ഥാനം അഴിമതി പുരളാ തിരിക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഉണ്ടായ സംഭവം പാടില്ലായിരുന്നു.

എൻ എൻ കൃഷ്‌ദാസ്, ചെന്തമരാക്ഷൻ എന്നീ പേരുകൾ സിക്രട്ടറി സ്ഥാനത്തേക്ക് കേൾക്കുന്നുണ്ട്. പരമാവധി മത്സരം ഒഴിവാക്കി തിരഞ്ഞെടുപ്പിൽ സഹകരിക്കാൻ സമവായം ഉണ്ടാക്കിയതായി സൂചനയുണ്ട്