\u0D38\u0D02\u0D38\u0D4D\u0D25\u0D3E\u0D28\u0D24\u0D4D\u0D24\u0D4D \u0D07\u0D28\u0D4D\u0D28\u0D24\u0D4D\u0D24\u0D46 \u0D15\u0D4A\u0D35\u0D3F\u0D21\u0D4D \u0D15\u0D23\u0D15\u0D4D\u0D15\u0D41\u0D15\u0D33\u0D4D‍.

  1. Home
  2. COVID19

സംസ്ഥാനത്ത് ഇന്നത്തെ കൊവിഡ് കണക്കുകള്‍.

മൂലം

ഇന്ന്  120 മരണങ്ങളാണ് കൊവിഡ്-19 മൂലം സ്ഥിരീകരിച്ചത്.


കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1495,

തിരുവനന്തപുരം 1482,

തൃശൂര്‍ 1311,

കോഴിക്കോട് 913,

കോട്ടയം 906,

മലപ്പുറം 764,

കണ്ണൂര്‍ 688,

കൊല്ലം 672,

ആലപ്പുഴ 627,

പത്തനംതിട്ട 557,

പാലക്കാട് 548,

ഇടുക്കി 432,

വയനാട് 389,

കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 120 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,072 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.