\u0D07\u0D28\u0D4D\u0D24\u0D4D\u0D2F\u0D2F\u0D3F\u0D32\u0D46 \u0D38\u0D1C\u0D40\u0D35 \u0D15\u0D4B\u0D35\u0D3F\u0D21\u0D4D -19 \u0D15\u0D47\u0D38\u0D41\u0D15\u0D33\u0D3F\u0D7D 52 \u0D36\u0D24\u0D2E\u0D3E\u0D28\u0D35\u0D41\u0D02 \u0D15\u0D47\u0D30\u0D33\u0D24\u0D4D\u0D24\u0D3F\u0D32\u0D46\u0D28\u0D4D\u0D28\u0D4D \u0D31\u0D3F\u0D2A\u0D4D\u0D2A\u0D4B\u0D30\u0D4D‍\u0D1F\u0D4D\u0D1F\u0D4D‌.

  1. Home
  2. COVID19

ഇന്ത്യയിലെ സജീവ കോവിഡ് -19 കേസുകളിൽ 52 ശതമാനവും കേരളത്തിലെന്ന് റിപ്പോര്‍ട്ട്‌.

ഡല്‍ഹി: ഇന്ത്യയിലെ സജീവ കോവിഡ് -19 കേസുകളിൽ 52 ശതമാനവും കേരളത്തിലെന്ന് റിപ്പോര്‍ട്ട്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ സജീവമായ കേസുകള്‍ കേരളത്തിലാണ്‌. രാജ്യത്ത് കോവിഡ് -19 കേസുകളുടെ 52 ശതമാനവും കേരളത്തിലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.കേരളത്തിൽ കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണെങ്കിലും രാജ്യത്ത് മൊത്തം കേസുകളുടെ ഗണ്യമായ സംഖ്യ സംസ്ഥാനം ഇപ്പോഴും നൽകുന്നുണ്ട്