മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 13കാരന്‍ അറസ്റ്റിൽ

  1. Home
  2. CRIME

മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 13കാരന്‍ അറസ്റ്റിൽ

Rape child


ഉത്തര്‍പ്രദേശ്: വസീര്‍ഗഞ്ച് പ്രദേശത്തെ ഒരു ഗ്രാമത്തില്‍ മൂന്ന് വയസുകാരിയെ കൗമാരക്കാരന്‍ ബലാത്സംഗം ചെയ്തതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച 13 വയസ്സുള്ള ആണ്‍കുട്ടി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുഞ്ഞിന്റെ അമ്മ പരാതിയില്‍ ആരോപിച്ചത്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ അവിടെ നിന്ന് ജുവനൈല്‍ ഹോമിലേക്ക് അയച്ചതായി അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ശിവരാജ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.