വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം ചെർപ്പുളശ്ശേരിയിൽ ഒരാൾ പിടിയിൽ

  1. Home
  2. CRIME

വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം ചെർപ്പുളശ്ശേരിയിൽ ഒരാൾ പിടിയിൽ

അബ്ബാസ്


ചെർപ്പുളശ്ശേരി. സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ചെർപ്പുളള ശ്ശേരി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നെല്ലായ പുലാക്കാട് കുന്നത്ത് പീടികക്കൽ അബ്ബാസ്(54). യാണ് പോക്സോ വകുപ്പ് ചുമത്തി SHO ശശികുമാറിന്റെ നിർദേശ പ്രകാരം Si പ്രമോദ് അറസ്റ്റ് ചെയതത്. മഞ്ചക്കല്ലിൽ വെച്ചാണ് അതിക്രമം നടന്നത്.ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാണ്ട് ചെയ്തു.