വാഹന പരിശോധനക്കിടെ പൊലീസ് ഓഫീസറെ കൊലപ്പെടുത്തി

  1. Home
  2. CRIME

വാഹന പരിശോധനക്കിടെ പൊലീസ് ഓഫീസറെ കൊലപ്പെടുത്തി

Death


ജാർഖണ്ഡ്: റാഞ്ചിയിൽ പൊലീസ് ഉദ്യോഗസ്ഥയെ വാഹന പരിശോധനയ്ക്കിടെ കൊലപ്പെടുത്തി.

എസ്സ് ഐ സന്ധ്യ തപ്‌നോ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയും വാഹനവും കസ്റ്റഡിയിൽ. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണ്.