ചെർപ്പുളശ്ശേരിയിൽ അതിഥി തൊഴിലാളികളുടെ പണവും ഫോണും കവർന്ന മോഷ്ടാവ് പിടിയിൽ

ചെർപ്പുളശ്ശേരി ബീവറേജിന് സമീപം ഹിന്ദിക്കാർ മാത്രം താമസിക്കുന്ന ബിൽഡിംഗിൽ കയറി മൊബൈൽ ഫോണും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ
*
ചെറുപ്പുളശ്ശേരി നെല്ലായ പാറക്കതൊടി പോക്കരുടെ മകൻ 29 വയസ്സുള്ള നിയാമുദ്ധീൻ പിടിയിലായത്. നിയാമുദ്ധീൻ ജേഷ്ഠനായ ഫക്രുദീനുമൊത്താണ് നിയാമുദ്ധീന്റെ പൾസർ ബൈക്കിൽ സ്ഥലത്തെത്തി മോഷണം നടത്തിയിട്ടുള്ളത്. നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.ഒറ്റപ്പാലം കോടതി പ്രതിയെ ഡിമാൻഡ് ചെയ്തു