ചെർപ്പുളശ്ശേരി ഹോട്ടലിൽ കൊലപാതക ശ്രമം, നെല്ലായ അബ്ദുൽ നാസർ 31 അറസ്റ്റിൽ

  1. Home
  2. CRIME

ചെർപ്പുളശ്ശേരി ഹോട്ടലിൽ കൊലപാതക ശ്രമം, നെല്ലായ അബ്ദുൽ നാസർ 31 അറസ്റ്റിൽ

ചെർപ്പുളശ്ശേരി ഹോട്ടലിൽ കൊലപാതക ശ്രമം, നെല്ലായ അബ്ദുൽ നാസർ  അറസ്റ്റിൽ


ചെർപ്പുളശ്ശേരി ബസ്റ്റാന്റ് പുറകിൽ ഉള്ള മഹിമ കുടുംബശ്രീ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന മോഹനൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിക്കയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത നെല്ലായ വളയം മൂച്ചി അങ്ങേക്കര അബ്ദുൽ നാസർ 31ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. ഒറ്റപ്പാലം കോടതി ഇയാളെ ഡിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ ഗുണ്ട ആക്ട് പ്രകാരം കേസ്സ് എടുക്കുമെന്ന് പോലീസ് അറിയിച്ചു