ചെർപ്പുളശ്ശേരിയിൽ സ്കൂട്ടർ മോഷ്ടിച്ച ആലിപ്പറമ്പ് മൊയ്‌തീൻ കുട്ടി പോലീസ് പിടിയിൽ

ചെർപ്പുളശ്ശേരി. ടൗണിൽ നിർത്തിയിട്ട യൂണിയൻ തൊഴിലാളിയുടെ ഹീറോ മാസ്ട്രോ സ്കൂട്ടർ മോഷ്ടിച്ച മൊയ്തീൻകുട്ടി വയസ്സ് 52 S/o മൊയ്തീൻ
കുന്നക്കാട്ടിൽ ഹൗസ് ആലിപ്പറമ്പ് കുന്നക്കാട്ട് കുഴി പെരിന്തൽമണ്ണ. എന്നയാളെ പെരിന്തൽമണ്ണ വച്ചാണ് പിടികൂടിയത്.ഇയാൾക്ക് മറ്റു സ്റ്റേഷനുകളിലും കേസ്സുള്ളതായി പോലീസ് പറഞ്ഞു.നാട്ടുകൽ പോലീസിന്റെ സഹായത്തോടുകൂടി
ചെർപ്പുളശ്ശേരി എസ്ഐ പ്രമോദ് ബി , എസ് ഐ ബിനു മോഹൻ
,സിപിഒ മാരായ രാജീവ്
,ഉമർ സാദിഖ്,സൻഫീർ
എന്നിവർ ചേർന്നാണ്
പ്രതിയെ പിടികൂടിയത്.