സ്ത്രീ പീഡനം.. വിദേശത്ത് നിന്നെത്തിയ വീരമംഗലം മൻസൂർ ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിൽ

  1. Home
  2. CRIME

സ്ത്രീ പീഡനം.. വിദേശത്ത് നിന്നെത്തിയ വീരമംഗലം മൻസൂർ ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിൽ

Po

ചെർപ്പുളശ്ശേരി.സ്തീപീഢനക്കേസിൽ വിദേശത്തിലേക്ക് കടന്ന പ്രതിയെ പിടികൂടി.വീരമംഗലം സ്വദേശി മൻസൂർ (25)എന്നയാളെ കരിപ്പൂർ എയർപോർട്ടിൽ വെച്ചാണ് ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.SHO ശശികുമാറിന്റെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് . SI പ്രമോദ്, SI ബിനു മോഹൻ,SCPO സ്വാമിനാഥൻ,CPO ഷനു,cpo സതീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.പ്രതിയെ ഒറ്റപ്പാലം കോടതി ഡിമാൻഡ് ചെയ്തു