സ്ത്രീകളുടെ ചിത്രങ്ങൾ മോശമായി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു യുവാവ് ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിൽ

  1. Home
  2. CRIME

സ്ത്രീകളുടെ ചിത്രങ്ങൾ മോശമായി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു യുവാവ് ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിൽ

നിഷാം

ചെർപ്പുളശ്ശേരി. ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങി സമൂഹ മാധ്യമങ്ങൾ വഴി സ്ത്രീ കളുടെ ചിത്രങ്ങൾ മോശമായി ചിത്രീകരിച്ച ചെർപ്പുളശ്ശേരി എഴുവന്തല ഒയ്യൂർ പറമ്പിൽ വീട്ടിൽ സിദ്ദീഖ്നി അക്ബർ മകൻ നിഷാൽ 20 നെ പോലീസ് അറസ്റ്റ് ചെയ്തു.ചേർപ്പുളശ്ശേരിയിലെ സ്വകാര്യ കോളേജിൽ ബി കോം അവസാന വർഷം വിദ്യാർത്ഥിയാണ്‌ നിഷാൽ.ഐ ടി ആക്ട് പ്രകാരം ആണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.