അമ്മയുടെ മരണാനന്തര ചടങ്ങിനിടെ മകളെ കൊന്നു, പിന്നാലെ ജീവനൊടുക്കി.

  1. Home
  2. CRIME

അമ്മയുടെ മരണാനന്തര ചടങ്ങിനിടെ മകളെ കൊന്നു, പിന്നാലെ ജീവനൊടുക്കി.

Crime


കൊട്ടാരക്കര: പുല്ലാമലയില്‍ ഒരു കുടുംബത്തില്‍ നടന്നത് നാടിനെ നടുക്കിയ മൂന്ന് മരണം. അമ്മയുടെ മരണാനന്തര ചടങ്ങിലെത്തിയ പ്രതി മകനെ വെട്ടി വീഴ്ത്താന്‍ ശ്രമിച്ചു.

പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. റിമാന്‍ഡ് പ്രതി ജാമ്യത്തില്‍ ഇറങ്ങിയാണ് ഈ പരാക്രമങ്ങല്‍ കാട്ടിയത്. ജാമ്യത്തിലിറങ്ങിയ പ്രതിയെ കൊലപാതക ശ്രമ കേസില്‍ പോലീസ് പിടിച്ചിരുന്നു.

പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി ഭാര്യയെ വെട്ടി കൊലപ്പെടുത്തുകയും അക്രമം തടയാന്‍ ശ്രമിച്ച സഹോദരി രതിയുടെ കൈ രാജന്‍ വെട്ടി മാറ്റുകയും ചെയ്തു.