തൂത പുഴയിൽ മുങ്ങിമരിച്ചത് മാർഗര അഷ്‌റഫ്‌

  1. Home
  2. CRIME

തൂത പുഴയിൽ മുങ്ങിമരിച്ചത് മാർഗര അഷ്‌റഫ്‌

തൂത


ചെർപ്പുളശ്ശേരി. തൂത പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം ഇരുപത്തിയാറാം മൈൽ മാർഗ്ഗര അഷ്‌റഫിന്റെതാണെന്നു പോലീസ് പറഞ്ഞു.50 വയസ്സുള്ള ഇയാൾ ലോട്ടറി കച്ചവടക്കാരനാണ്. ഇന്നലെ ഉച്ചക്ക് ശേഷം പുഴയിൽ മുങ്ങിയ ഇയാളെ കണ്ടവർ അറിയിച്ചതനുസരിച്ചു പോലീസ് തിരച്ചിൽ നടത്തി. ഇന്ന് ക്ഷേത്ര പരിസരത്ത് കടവിൽ നിന്നും ജഡം കണ്ടെത്തി. ഇൻക്വസ്റ്, പോസ്റ്റ്‌ മോർട്ടം എന്നിവക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുക്കും