ക്ഷേത്രത്തിൽ മോഷണം നടത്തുന്ന പ്രതി പോലീസ് പിടിയിൽ

  1. Home
  2. CRIME

ക്ഷേത്രത്തിൽ മോഷണം നടത്തുന്ന പ്രതി പോലീസ് പിടിയിൽ

ക്ഷേത്രത്തിൽ മോഷണം നടത്തുന്ന പ്രതി പോലീസ് പിടിയിൽ

ചെർപ്പുളശ്ശേരി. പയ്യുരുളി, കുളപ്പട, ഇളം തിരുത്തി പൊട്ടച്ചിറ എന്നീ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ ശ്രീകുമാർ എന്ന ഹസ്സൻ (30 ) നെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ മോഷണം നടത്തുകയാണ് ഇയാളുടെ പതിവെന്നു പോലീസ് പറഞ്ഞു. രാവിലെ ഇയാളെ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു