തൃക്കാരമണ്ണ അമ്പല മോഷണം മോഷ്ടാവ് അറസ്റ്റിൽ

  1. Home
  2. CRIME

തൃക്കാരമണ്ണ അമ്പല മോഷണം മോഷ്ടാവ് അറസ്റ്റിൽ

തൃക്കാരമണ്ണ അമ്പല മോഷണം മോഷ്ടാവ് അറസ്റ്റിൽ

ചെർപ്പുളശ്ശേരി. തൃക്കാരമണ്ണ അമ്പലത്തിൽ മോഷണം നടത്തിയ മോഷ്ടാവിനെ ചെർപ്പുളശ്ശേരി പോലീസ് പിടികൂടി. കൈലിയാട് സ്വദേശിയായ മണികണ്ഠനാണ് (52)
അറസ്റ്റിലായത് പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു 
സി ഐ ശശികുമാർ ,എസ് ഐ പ്രമോദ് ,എസ് ഐ ബിനു മോഹൻ ,എസ് ഐ രാമദാസ് ,സിപിഒ മാരായ  രാജീവ്, വിജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്