ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടുപേര്പെരിന്തല്മണ്ണയില് പിടിയില്‍

പെരിന്തൽമണ്ണ. ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തെ കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി, എം.സന്തോഷ് കുമാര്‍, സി.ഐ. സി.അലവി എന്നിവരുടെ
നേതൃത്വത്തിൽ എസ്.ഐ. സി.കെ.നൗഷാദും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് വയനാട് മേപ്പാടി സ്വദേശി പാമ്പനാല്‍ സെബാസ്റ്റ്യന്‍ (51), അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി കൂരിമണ്ണില്‍ സിദ്ദീഖ് (52) എന്നിവര്‍ 1.020 കിലോഗ്രാം
ഹാഷിഷ് ഓയിലുമായി പിടിയിലായത് . അന്താരാഷ്ട്രാമാർക്കറ്റിൽ അരക്കോടിയോളം രൂപ വില വരുന്നതാണ് ഈ മയക്കുമരുന്നെന്നു പോലീസ് പറഞ്ഞു