നേർച്ചക്കിടെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ഒരാൾ അറസ്റ്റിൽ

  1. Home
  2. CRIME

നേർച്ചക്കിടെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ഒരാൾ അറസ്റ്റിൽ

നേർച്ചക്കിടെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിതിന് ഒരാൾ അറസ്റ്റിൽ


ചെർപ്പുളശ്ശേരി നെല്ലായ പുളിക്കൽ പള്ളിയിലെ നേർച്ചക്കിടെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ചളവറ മുണ്ടക്കോട്ടു കുറുശ്ശി സ്വദേശിയെ   അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന നൂറോളം  പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.  മുണ്ടക്കോട്ടു കുർശ്ശി ചോലയിൽ വീട്ടിൽ സാഫിർ (37) നെയാണ് ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.ഈ കേസിൽ  കൂടുതൽ അറസ്റ്റ് തുടരുമെന്ന്  പോലീസ് അറിയിച്ചു