\u0D28\u0D40\u0D32\u0D47\u0D36\u0D4D\u0D35\u0D30\u0D24\u0D4D\u0D24\u0D41 \u0D35\u0D7B \u0D2E\u0D2F\u0D15\u0D4D\u0D15\u0D41\u0D2E\u0D30\u0D41\u0D28\u0D4D\u0D28\u0D4D \u0D35\u0D47\u0D1F\u0D4D\u0D1F

  1. Home
  2. CRIME

നീലേശ്വരത്തു വൻ മയക്കുമരുന്ന് വേട്ട

drugs


നീലേശ്വരം: കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തു വൻ മയക്കുമരുന്ന് വേട്ട. നീലേശ്വരം എക്സൈസ് റേഞ്ച്​ പാർട്ടി ക്രിസ്​മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവി‍െൻറ ഭാഗമായി നടത്തിയ വാഹനപരിശോധനക്കിടെയാണ് ചെറുവത്തൂർ മയിലാട്ടികുന്നിലെ കുന്നുമ്മൽ ഹൗസിൽ മുഹമ്മദ് നിയാസിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്. 1.79 ഗ്രാം മയക്കുമരുന്ന് സ്കൂട്ടറിലും 1.50 ഗ്രാം മയക്കുമരുന്ന് കൈവശവും വച്ചിരുന്നു. നീലേശ്വരം എക്സൈസ് റേഞ്ച്​ ഇൻസ്​പെക്ടർ കെ.ആർ. കലേശനും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.