കോട്ടയം മേലുകാവിൽ കാർ കത്തി നശിച്ചു

  1. Home
  2. CRIME

കോട്ടയം മേലുകാവിൽ കാർ കത്തി നശിച്ചു

കോട്ടയം മേലുകാവിൽ കാർ കത്തി നശിച്ചു


കോട്ടയം. മേലുകാവുമറ്റം കത്തീഡ്രൽ പള്ളിക്ക് സമീപം ഡസ്റ്റർ കാർ കത്തി നശിച്ചു. കുടംപുളിക്കൽ ജോർജ് ഡാനിയലിന്റെ കാറാണ് കത്തി നശിച്ചത്. ആളപായമില്ല. പോലീസ് അന്വേഷണം ആരംഭിച്ചു