വിദേശമദ്യം വില്പന നടത്തിയ ചളവറ സ്വദേശി അറസ്റ്റിൽ*

  1. Home
  2. CRIME

വിദേശമദ്യം വില്പന നടത്തിയ ചളവറ സ്വദേശി അറസ്റ്റിൽ*

വിദേശമദ്യം വില്പന നടത്തിയ ചളവറ സ്വദേശി അറസ്റ്റിൽ*


ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ ചളവറ നടത്തിയ റെയ്ഡിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ  കുറ്റത്തിന്   ചളവറ  ചിറയിൽ വീട്ടിൽ കൃഷ്ണൻ  മകൻ മണികണ്ഠനെ  - 50 അറസ്റ്റ് ചെയ്തു.  പ്രതിയിൽ നിന്നും വില്പനക്കായി സൂക്ഷിച്ച് വെച്ചിരുന്ന   നാല് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും മദ്യം വിൽപ്പന നടത്തി ലഭിച്ച പണവും  പിടികൂടി. വിദേശമദ്യം വില്പന നടത്തിയ ചളവറ സ്വദേശി അറസ്റ്റിൽ*

ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാണ്ട് ചെയ്തു. 

റെയ്ഡിൽ പ്രിവെന്റീവ് ഓഫീസർമാരായ കെ. വസന്തകുമാർ, രാധാകൃഷ്ണപിള്ള,   എ.സജീവ്,  സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ.കെ.എ, രാജേഷ്.കെ.പി, പി. ജിതേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ അംബിക. ആർ, എക്സൈസ് ഡ്രൈവർ എ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.