ചെർപ്പുളശ്ശേരി നഗര സഭ കൗൺസിലർ പി മൊയ്‌ദീൻ കുട്ടിയുടെ മുൻ‌കൂർ ജാമ്യ അപേക്ഷ ഇന്നും ഹൈക്കോടതി മാറ്റി

  1. Home
  2. CRIME

ചെർപ്പുളശ്ശേരി നഗര സഭ കൗൺസിലർ പി മൊയ്‌ദീൻ കുട്ടിയുടെ മുൻ‌കൂർ ജാമ്യ അപേക്ഷ ഇന്നും ഹൈക്കോടതി മാറ്റി

J

കൊച്ചി. തൃക്കടീരിയിൽ കരാറുകാരനെ ആക്രമിച്ച കേസ്സിൽ പ്രതി പട്ടികയിൽ ഇടം പിടിച്ച ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലർ പി മൊയ്‌ദീൻ കുട്ടിയുടെ ജാമ്യ ഹർജി ഇന്നും ഹൈക്കോടതി പരിഗണിച്ചില്ല. കേസ് വാദം  ജൂലൈ 12 ലേക്ക് മാറ്റി. മൊയ്‌ദീൻ കുട്ടിയെ കൂടാതെ മറ്റു രണ്ടു പേരും മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരെല്ലാം ഒളിവിലാണ്