മെഡിക്കൽ വിദ്യാർത്ഥിനി അപകടത്തിൽ മരിച്ച സംഭവം സഹപാഠി അറസ്റ്റിൽ

  1. Home
  2. CRIME

മെഡിക്കൽ വിദ്യാർത്ഥിനി അപകടത്തിൽ മരിച്ച സംഭവം സഹപാഠി അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥിനി അപകടത്തിൽ മരിച്ച സംഭവം സഹപാഠി അറസ്റ്റിൽ

പെരിന്തൽമണ്ണ. എം ഇ എസ് മെഡിക്കൽ കോളേജ് അവസാന വർഷ വിദ്യാർത്ഥിനി ആലപ്പുഴ സ്വദേശിനി അൽഫോൻസ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന സഹപാഠി ത്രിശൂർ സ്വദേശി അശ്വിൻ 21 അറസ്റ്റിൽ. മങ്കട പോലീസ് ആണ് അറസ്റ്റു ചെയ്തത്. അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് പെൺകുട്ടി മരിച്ചതെന്ന കണ്ടെത്തലിനെ തുടന്നാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന സഹപാഠി അശ്വിനെ ഡിസ്ചാർജ് ചെയ്ത ഉടനെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ തിരൂക്കാടു വച്ചായിരുന്നു അപകടം