\u0D05\u0D1F\u0D2F\u0D4D\u0D15\u0D4D\u0D15 \u0D2E\u0D4B\u0D37\u0D4D\u0D1F\u0D3E\u0D15\u0D4D\u0D15\u0D33\u0D46 \u0D2A\u0D3F\u0D1F\u0D3F\u0D15\u0D42\u0D1F\u0D3F.

  1. Home
  2. CRIME

അടയ്ക്ക മോഷ്ടാക്കളെ പിടികൂടി.

ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കരുമാനംകുറിശ്ശി


ചെർപ്പുളശ്ശേരി: പോലീസ് സ്റ്റേഷൻ പരിധിയിൽ കരുമാനംകുറിശ്ശി എന്ന സ്ഥലത്തു തോട്ടത്തിൽ കയറി സ്ഥിരമായി അടയ്ക്കാൻ പറിച്ചു വിൽക്കുന്ന രണ്ടുപേരെ ചെറുപ്പുളശ്ശേരി പോലീസ് പിടികൂടി. ഇവരെ ഇന്ന് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ എസ്ഐ അബ്ദുൽസലാം,  എഎസ്ഐമാരായ രാംകുമാർ,  ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.