\u0D15\u0D4D\u0D32\u0D2C\u0D4D \u0D39\u0D57\u0D38\u0D4D \u0D1A\u0D7C\u0D1A\u0D4D\u0D1A\u0D15\u0D7E \u0D2F\u0D42\u0D1F\u0D4D\u0D2F\u0D42\u0D2C\u0D3F\u0D7D: \u0D24\u0D1F\u0D2F\u0D3F\u0D1F\u0D3E\u0D28\u0D4A\u0D30\u0D3F\u0D19\u0D4D\u0D19\u0D3F \u0D38\u0D48\u0D2C\u0D30\u0D4D‍ \u0D2A\u0D4A\u0D32\u0D40\u0D38\u0D4D

  1. Home
  2. CRIME

ക്ലബ് ഹൗസ് ചർച്ചകൾ യൂട്യൂബിൽ: തടയിടാനൊരിങ്ങി സൈബര്‍ പൊലീസ്

club house


ക്ലബ് ഹൗസെന്ന ശ്രവ്യപ്ലാറ്റ്‌ഫോമിലെ  അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് പണം സമ്പാദിക്കുന്നവരെ പൂട്ടാനൊരുങ്ങി  സൈബര്‍ പൊലീസ്. ഇത്തരം അക്കൗണ്ടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു പ്രൊഫൈലുകള്‍ യൂട്യൂബ് കമ്പനിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ഇവരെ ശക്തമായിനേരിടുകയുമാണ് പോലീസിന്റെ ലക്ഷ്യം. അശ്ലീല വീഡിയോസിലുടെ കാണികളെ വർധിപ്പിച്ചു ലക്ഷകണക്കിന് പണമാണ് ഇത്തരക്കാർ തട്ടുന്നത്. ഇതിനെതിരായ നടപടികള്‍ ഉടനുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.