കൗൺസിലർ മൊയ്‌ദീൻ കുട്ടിയെ തല്ക്കാലം അറസ്റ്റു ചെയ്യരുത്.. ഹൈക്കോടതി

  1. Home
  2. CRIME

കൗൺസിലർ മൊയ്‌ദീൻ കുട്ടിയെ തല്ക്കാലം അറസ്റ്റു ചെയ്യരുത്.. ഹൈക്കോടതി

കൗൺസിലർ മൊയ്‌ദീൻ കുട്ടിയെ തല്ക്കാലം അറസ്റ്റു ചെയ്യരുത്.. ഹൈക്കോടതി

കൊച്ചി. തൃക്കടീരി കരാറുകാരനെ ആക്രമിച്ച കേസ്സിൽ പ്രതിയായ പി മൊയ്‌ദീൻ കുട്ടിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസ്സ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ഇതോടെ മൊയ്‌ദീൻ കുട്ടിക്ക് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാം എന്ന് അഡ്വ.ആനന്ദ് കല്യാണ കൃഷ്ണൻ, ധീരജ് രാജൻ, അബ്ദുൽ റഷീദ് എന്നിവർ പറഞ്ഞു. എന്നാൽ മുൻ‌കൂർ ജാമ്യത്തിൽ അടുത്ത ആഴ്ച വീണ്ടും വാദം കേൾക്കും. മൂന്നു പ്രതികളാണ് മുൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്