കരുമാനാംകുറിശ്ശി യുപി സ്കൂളിന് സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ

  1. Home
  2. CRIME

കരുമാനാംകുറിശ്ശി യുപി സ്കൂളിന് സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ

അറ


ചെർപ്പുളശ്ശേരി.നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിദ്യാലയത്തിനു സമീപം കടയിൽ വിൽപ്പന നടത്തിയ അനിൽകുമാർ (51) താഴത്തേതിൽ വീട് കരുമാനംകുറുശ്ശി എന്നയാളെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. 26 ആം മൈൽ കരുമാനം കുശ്ശി AUP സ്കൂളിനു സമീപത്തെ ഇയാളുടെ ജനത ടീസ്റ്റാളിൽ നിന്നാണ്  പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. SHO ടി.ശശികുമാർ എസ് ഐ പ്രസാദ് എ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് കുമാർ , രാജീവ് എം,  സുഭദ്ര ടി എന്നീ പൊലീസ് സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.