\u0D35\u0D40\u0D1F\u0D4D\u0D1F\u0D2E\u0D4D\u0D2E\u0D2F\u0D46 \u0D15\u0D2F\u0D31\u0D3F\u0D2A\u0D3F\u0D1F\u0D3F\u0D1A\u0D4D\u0D1A \u0D0E\u0D38\u0D4D \u0D10 \u0D05\u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D7D

  1. Home
  2. CRIME

വീട്ടമ്മയെ കയറിപിടിച്ച എസ് ഐ അറസ്റ്റിൽ

വീട്ടമ്മയെ കയറിപിടിച്ച എസ് ഐ അറസ്റ്റിൽ


ഇടുക്കി: കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപിടിച്ച എസ് ഐ അറസ്റ്റിൽ. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്. 
ഇയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന് തൊട്ടടുത്തു അപ്പാർട്മെന്റിൽ താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം