\u0D1A\u0D46\u0D15\u0D41\u0D24\u0D4D\u0D24\u0D3E\u0D28\u0D4D\u0D31\u0D46 \u0D09\u0D2A\u0D26\u0D4D\u0D30\u0D35\u0D02’ \u0D12\u0D34\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D15\u0D4D\u0D15\u0D3E\u0D28\u0D46\u0D28\u0D4D\u0D28\u0D41 \u0D24\u0D46\u0D31\u0D4D\u0D31\u0D3F\u0D26\u0D4D\u0D27\u0D30\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41 \u0D2F\u0D41\u0D35\u0D24\u0D3F\u0D2F\u0D46 \u0D2A\u0D40\u0D21\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. CRIME

ചെകുത്താന്റെ ഉപദ്രവം’ ഒഴിപ്പിക്കാനെന്നു തെറ്റിദ്ധരിപ്പിച്ചു യുവതിയെ പീഡിപ്പിച്ചു.

ചെകുത്താന്റെ ഉപദ്രവം’ ഒഴിപ്പിക്കാനെന്നു തെറ്റിദ്ധരിപ്പിച്ചു യുവതിയെ പീഡിപ്പിച്ചു.


ഒറ്റപ്പാലം; ‘ചെകുത്താന്റെ ഉപദ്രവം’ ഒഴിപ്പിക്കാനെന്നു തെറ്റിദ്ധരിപ്പിച്ചു യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനു ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പട്ടാമ്പി മഞ്ഞളുങ്ങൽ പന്തപ്പുലാക്കൽ അബൂതാഹിർ മുസല്യാർക്ക് (37) ആണ് ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.സെയ്തലവി ശിക്ഷ വിധിച്ചത്. പ്രതിയുടെ വീട്ടിലെ മുറിയിൽ 2017 ഏപ്രിൽ 8നു പുലർച്ചെയാണു കോയമ്പത്തൂർ ഉക്കടം സ്വദേശിയായ 21 വയസ്സുകാരിയാണ്  പീഡനത്തിനിരയായത്.