ചെർപ്പുളശ്ശേരി മഞ്ചക്കൽ പെട്രോൾ പമ്പ് അക്രമം മൂന്നു പേർ കൂടി പിടിയിൽ

  1. Home
  2. CRIME

ചെർപ്പുളശ്ശേരി മഞ്ചക്കൽ പെട്രോൾ പമ്പ് അക്രമം മൂന്നു പേർ കൂടി പിടിയിൽ

ചെർപ്പുളശ്ശേരി മഞ്ചക്കൽ പെട്രോൾ പമ്പ് അക്രമം മൂന്നു പേർ കൂടി പിടിയിൽ

ചെർപ്പുളശ്ശേരി. മഞ്ചക്കൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച കേസ്സിൽ മൂന്നു പേർ കൂടി പിടിയിലായി. കച്ചേരിക്കുന്നു കുലുക്കാൻ പാറ ആഷിഖ്,കുലുക്കാൻ പാറ,അൻവർ ഹുസൈൻ, പുത്തൻ പീടികക്കൽ മുജീബ് റാഹിമാൻ എന്നിവരാണ് അറസ്റ്റിൽ ആയത്. നേരത്തെ രണ്ടു പേർ ഈ കേസ്സിൽ അറസ്റ്റിൽ ആയിരുന്നു