തൂതയിൽ സ്കൂളിൽ പോയ രണ്ടു കുട്ടികളെ കാണാനില്ലെന്നു പരാതി

ചെർപ്പുളശ്ശേരി.ഈ ഫോട്ടോയിൽ കാണുന്ന അജേന്ദ്രദാസ്, [14]
നിരഞ്ജൻ [18], എന്നീ കുട്ടികൾ ഇന്ന് 21.09.2023 രാവിലെ സ്കൂളിൽ പോയതാണ്. വൈകീട്ട് വീട്ടിൽ എത്തിയിട്ടില്ല. ഇന്ന് സ്കൂളിലും എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
ആർക്കെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചാൽ 8848730326 ഹരിദാസ് എന്ന നമ്പറിലോ ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലോ
0466-2282235
വിളിച്ചു വിവരം അറിയിക്കാൻ അപേക്ഷിക്കുന്നു.
തൂത വീട്ടിക്കാട് ആണ് കുട്ടികളുടെ വീട്.