നെല്ലായ പുളിക്കൽ നേർച്ചക്കിടെ പോലീസിനെതടസ്സപ്പെടുത്തിയ രണ്ടു പേർ കൂടി അറസ്റ്റിൽ
ചെർപ്പുളശ്ശേരി. ഫിബ്രവരി മാസം 5 ന് നെല്ലായ പുളിക്കൽ പള്ളിയിലെ നേർച്ചക്കിടെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് നെല്ലായ മോസ്‌കോ പൊട്ടച്ചിറ പുളിക്കൽ ജംഷീർ (20) പുളിക്കൽ മുഹമ്മദ് അസ്‌ലം (19) എന്നിവരെ അറസ്റ്റ് ചെയ്തു. ഈ കേസിൽ കൂടുതൽ അറസ്റ്റ് തുടരുമെന്ന് പോലീസ് അറിയിച്ചു