പള്ളിയിൽ കവർച്ച നടത്തിയ വിരുതൻ ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിലായി

  1. Home
  2. CRIME

പള്ളിയിൽ കവർച്ച നടത്തിയ വിരുതൻ ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിലായി

പള്ളിയിൽ കവർച്ച നടത്തിയ വിരുതൻ ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിലായി

ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് ജുമാ മസ്ജിദിൽ നിന്നും  പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും കവർച്ച നടത്തിയ ആൾ അറസ്റ്റിൽ. പെരിന്തൽമണ്ണ താഴെക്കോട് പൊന്നേത്ത് വീട്ടിൽ അബ്ദുൾ ലത്തീഫ് (53) ആണ് അറസ്റ്റിലായത്. ഇയാൾ പതിമൂന്നോളം കവർച്ച കേസുകളിൽ  പ്രതിയാണെന്ന് പോലീസ് പറഞ്ഞു..എസ് ഐ പ്രമോദ് ,എസ് ഐ പ്രസാദ്  സിപി ഒ മാരായ രാജീവ്,അരുൺ എന്നിവരാണ് പോലീസ്  സംഘത്തിലുണ്ടായിരുന്നത്