ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രത്തിൽ പാട്ട് കൂറയിട്ടു. താലപ്പൊലി ഫെബ്രുവരി 28 ന്

  1. Home
  2. DEVOTIONAL

ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രത്തിൽ പാട്ട് കൂറയിട്ടു. താലപ്പൊലി ഫെബ്രുവരി 28 ന്

കളം പാട്ട് കൂറയിട്ടു  ആനമങ്ങാട് ശ്രീ കുന്നിന്മേൽ  ഭഗവതി ക്ഷേത്രത്തിൽ കളമെഴുത്തു പാട്ടിന് തുടക്കമായി. ക്ഷേത്രം തന്ത്രി  എടത്തറ മൂത്തേടത്ത്  നാരായണൻ നമ്പൂതിരി, മേൽശാന്തി തെക്കുംപറമ്പത്ത് വാസുദേവൻ നമ്പൂതിരി, കളമെഴുതാചാര്യൻ  തെക്കേതിൽ രാമൻകുട്ടി കുറുപ്പ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 103 കളം പാട്ടോടെ 2023 ഫെബ്രുവരി 28ന് താലപ്പൊലി.


 ആനമങ്ങാട് ശ്രീ കുന്നിന്മേൽ  ഭഗവതി ക്ഷേത്രത്തിൽ കളമെഴുത്തു പാട്ടിന് തുടക്കമായി. ക്ഷേത്രം തന്ത്രി  എടത്തറ മൂത്തേടത്ത്  നാരായണൻ നമ്പൂതിരി, മേൽശാന്തി തെക്കുംപറമ്പത്ത് വാസുദേവൻ നമ്പൂതിരി, കളമെഴുതാചാര്യൻ  തെക്കേതിൽ രാമൻകുട്ടി കുറുപ്പ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 103 കളം പാട്ടോടെ 2023 ഫെബ്രുവരി 28ന് താലപ്പൊലി.Kunni