ആനമങ്ങാട് അത്തിക്കോട് ക്ഷേത്രത്തിൽ ഭാഗവത സപ്താഹം തുടങ്ങി

  1. Home
  2. DEVOTIONAL

ആനമങ്ങാട് അത്തിക്കോട് ക്ഷേത്രത്തിൽ ഭാഗവത സപ്താഹം തുടങ്ങി

ആനമങ്ങാട് അത്തിക്കോട് ക്ഷേത്രത്തിൽ ഭാഗവത സപ്താഹം തുടങ്ങി

ആനമങ്ങാട് അത്തിക്കോട് ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ പതിനഞ്ചാമത് ഭാഗവത സപ്താഹം തുടങ്ങി. പയ്യന്നൂർ ശ്രീനാഥ് നമ്പൂതിരിയാണ് യജ്ഞാചാര്യൻ.ആനമങ്ങാട് അത്തിക്കോട് ക്ഷേത്രത്തിൽ ഭാഗവത സപ്താഹം തുടങ്ങി ഈ മാസം 27 ന് ഞായറാഴ്ച സമാപിക്കുന്ന സപ്താഹത്തിനു നിരവധി ഭക്ത ജനങ്ങൾ പങ്കെടുക്കുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു