നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിലെ കൂത്തു താലപ്പൊലി മഹോത്സവം 2022 മെയ് 1 ന് ആഘോഷിക്കും.

  1. Home
  2. DEVOTIONAL

നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിലെ കൂത്തു താലപ്പൊലി മഹോത്സവം 2022 മെയ് 1 ന് ആഘോഷിക്കും.

Festival


പട്ടാമ്പി: കൂത്ത് താലപ്പൊലി മഹോത്സവം പട്ടാമ്പി ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിലെ കൂത്തു താലപ്പൊലി മഹോത്സവം 2022 മെയ് 1 ന് ആഘോഷിക്കും.
രാവിലെ ക്ഷേത്രത്തിൽ ഗണപതി ഹോമം, ഉഷ പൂജ, നവഗം, പഞ്ചഗവ്യം, ഉച്ചപൂജ, 
രാവിലെ 10 ന് പഞ്ചാരിമേളം, 
1.30 കേളി, 
2 മണിക്ക് താലം കൊളുത്തൽ, എഴുന്നള്ളിപ്പ്, 
4.15 ന് പൂതൻ , തിറ, 
4.30 തട്ടകത്തെ ദേശക്കാരുടെ ആഘോഷങ്ങൾ 
6.30 പൂതൻ 
6.45 ദീപാരാധന 
രാത്രി 9 ന് തായമ്പക, 
രാത്രി 10 ന് ഡബിൽ തായമ്പക, അവതരണം, അശോക് ജി മാരാർ, ജയനാഥൻ, 
രാത്രി 1.30 കേളി, കുഴൽ പറ്റ് 
രാത്രി 2 ന് താലം കൊളുത്തൽ എഴുന്നേള്ളിപ്പ്, 
2.30 കൂത്ത് ശ്രീരാമപട്ടാഭിക്ഷേകം തുടർന്ന് കൂറ വലിക്കൽ