വേങ്ങനാട്ട് ക്ഷേത്രത്തിലെ ശ്രീമദ് ഭാഗത സപ്താഹയജ്ഞം സമാപിച്ചു*.

  1. Home
  2. DEVOTIONAL

വേങ്ങനാട്ട് ക്ഷേത്രത്തിലെ ശ്രീമദ് ഭാഗത സപ്താഹയജ്ഞം സമാപിച്ചു*.

വേങ്ങനാട്ട് ക്ഷേത്രത്തിലെ ശ്രീമദ് ഭാഗത സപ്താഹയജ്ഞം സമാപിച്ചു*.

മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന ഇരുപത്തി ഒന്നാമത് ശ്രീമദ് ഭാഗത സപ്താഹയജ്ഞത്തിന് സമാപിച്ചു. തിരുവേഗപ്പുറ ദേവസ്വം ചെയർമാൻ ഡോ. ദേവൻ നമ്പൂതിരിപ്പാട് ആയിരുന്നു സപ്താഹയജ്ഞം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത്. നാരായൺ ജി മുംബൈ ആയിരുന്നു മുഖ്യയജ്ഞാചാര്യൻ. മിനിമോഹൻ മുംബൈ, മനോജ് നമ്പൂതിരി മാടമന എന്നിവരായിരുന്നു സഹാചാര്യർ . 
 ക്ഷേത്രം ശാന്തി
ഗുരുവായൂർ മണികണ്ഠശർമ്മ,
പറമ്പത്ത് രാമൻകുട്ടി നായർ, എം.കെ വിശ്വനാഥൻ മാസ്റ്റർ, ഭാസ്ക്കരൻ വൃന്ദാവനം, വേണുഗോപാലൻ നായർ , വാസു കിഴോപ്രത്തൊടി എന്നിവർ നേതൃത്വം നൽകി. സപ്താഹ നാളുകളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും സമൂഹനാമജപവും ഭക്ത ഭോജനവും ഉണ്ടായിരുന്നു.