ആനമങ്ങാട് മഹാദേവ മംഗലം ഭാഗവത സപ്താഹം...രുഗ്മിണി സ്വയംവരം ഭക്തി സാന്ദ്രമായി

  1. Home
  2. DEVOTIONAL

ആനമങ്ങാട് മഹാദേവ മംഗലം ഭാഗവത സപ്താഹം...രുഗ്മിണി സ്വയംവരം ഭക്തി സാന്ദ്രമായി

ആനമങ്ങാട് മഹാദേവ മംഗലം  ഭാഗവത സപ്താഹം രുഗ്മിണി സ്വയംവരം ഭക്തി സാന്ദ്രമായി


പെരിന്തൽമണ്ണ.ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ പത്താമത് വേദസാരമായ ഭാഗവത സപ്താഹത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീ സ്വയംവരം ഭക്തി സാന്ദ്രമായി.ആനമങ്ങാട് മഹാദേവ മംഗലം  ഭാഗവത സപ്താഹം രുഗ്മിണി സ്വയംവരം ഭക്തി സാന്ദ്രമായി

വൈകീട്ട് നിരവധി താലപ്പൊലി ഏന്തിയ സ്ത്രീകളും കുട്ടികളും രുഗ്മിണി സ്വയവരത്തിൽ  പങ്കെടുത്തു.കോഴിക്കോട് ജയേഷ് ശർമ്മയാണ് ആചാര്യൻ. സപ്താഹം ഞായറാഴ്ച സമാപിക്കും പങ്കെടുക്കുന്ന ഭക്തർക്ക് പ്രസാദ ഊട്ടും എല്ലാദിവസവും ഒരുക്കിയിട്ടുണ്ട്ആനമങ്ങാട് മഹാദേവ മംഗലം  ഭാഗവത സപ്താഹം രുഗ്മിണി സ്വയംവരം ഭക്തി സാന്ദ്രമായി