ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ നിറ പുത്തരി ഭക്തി സാന്ദ്രമായി

  1. Home
  2. DEVOTIONAL

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ നിറ പുത്തരി ഭക്തി സാന്ദ്രമായി

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ നിറ പുത്തരി ഭക്തി സാന്ദ്രമായി

പെരിന്തൽമണ്ണ. ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ കതിര് എഴുന്നള്ളതും, പൂജയും ഭക്തി സാന്ദ്രമായി. പൂജകൾക്ക് ക്ഷേത്രം തന്ത്രി എടത്തറ മൂത്തേടത്തു നാരായൺ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ നിറ പുത്തരി ഭക്തി സാന്ദ്രമായിപൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു. കർക്കിടക മാസത്തിൽ കോരി ചൊരിയുന്ന മഴയത്തും നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു.