ആനമങ്ങാട് *ശ്രീ മഹാദേവമംഗലം വിഷ്ണു ക്ഷേത്രത്തിന്റെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു*

  1. Home
  2. DEVOTIONAL

ആനമങ്ങാട് *ശ്രീ മഹാദേവമംഗലം വിഷ്ണു ക്ഷേത്രത്തിന്റെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു*

ആനമങ്ങാട് *ശ്രീ മഹാദേവമംഗലം വിഷ്ണു ക്ഷേത്രത്തിന്റെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു*

ആനമങ്ങാട്. കഴിഞ്ഞ രണ്ടുമാസക്കാലം ക്ഷേത്രം ഭരണസമിതി അംഗങ്ങൾ നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായി രൂപപ്പെടുത്തിയ ക്ഷേത്രം വെബ്സൈറ്റ് ഇന്ന് രാവിലെ ക്ഷേത്രത്തിൽവെച്ച് നടന്ന ലളിതമായ ചടങ്ങിൽ ക്ഷേത്രം തന്ത്രി  എടത്തറ മൂത്തേടത്ത്മന നാരായണൻ നമ്പൂതിരി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു 

*ക്ഷേത്രം വെബ്സൈറ്റ് സന്ദർശിക്കാനുള്ള ലിങ്ക് താഴേ കൊടുക്കുന്നു.*

https://mahadevamangalamtemple.org

ആനമങ്ങാട് *ശ്രീ മഹാദേവമംഗലം വിഷ്ണു ക്ഷേത്രത്തിന്റെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു*
കഴിയുന്ന എല്ലാവരും വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, വെബ്സൈറ്റ് ഇനിയും മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ വല്ലതുമുണ്ടെങ്കിൽ അതും താഴേപ്പറയുന്ന e-മെയിൽ അഡ്രസ്സിൽ അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പറിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു.

E-മെയിൽ : mahadevamangalamtemple@gmail.com

WhatsApp No. : 9840797741 (Rajeev. M. S)

*വെബ്സൈറ്റ് കൂടുതൽപേരിൽ എത്തിച്ചേരാൻ ഈ ലിങ്ക് നിങ്ങൾ മറ്റുള്ളവരുമായും ഷെയർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.*

ക്ഷേത്രം വെബ്സൈറ്റ് യഥാസമയം യാഥാർഥ്യമാക്കാൻ പ്രയത്നിച്ചവർ :

1. വെബ്സൈറ്റ് പ്ലാനിങ്ങ് & ഉള്ളടക്ക നിർമ്മാണം  (website Planning & content Creation ) നിർവ്വഹിച്ചത് :

*Rajeev Sreedharan.*

2. വെബ്സൈറ്റ് ഡിസൈൻ ആൻഡ് ഡെവലപ്പ്മെന്റ് (website design & development ) നിർവ്വഹിച്ചത്