ആനമങ്ങാട് അത്തിക്കോട് നരസിംഹം മൂർത്തി ക്ഷേത്രത്തിൽ ഭാഗവത സപ്താഹം തുടങ്ങി

പെരിന്തൽമണ്ണ. ആനമങ്ങാട് അത്തിക്കോട് നരസിംഹമൂർത്തി ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിന് തുടക്കമായി . ശ്രീമദ് ഭാഗവത സപ്താഹം അടുത്ത ഞായറാഴ്ച വരെയാണ് നടക്കുന്നത്. പറവൂർ ബിജു ഗോപാലകൃഷ്ണനാണ് യജ്ഞാചാര്യൻ