\u0D36\u0D2C\u0D30\u0D3F\u0D2E\u0D32\u0D2F\u0D3F\u0D32\u0D46 \u0D28\u0D3E\u0D33\u0D24\u0D4D\u0D24\u0D46 (07.01.2022) \u0D1A\u0D1F\u0D19\u0D4D\u0D19\u0D41\u0D15\u0D7E.

  1. Home
  2. DEVOTIONAL

ശബരിമലയിലെ നാളത്തെ (07.01.2022) ചടങ്ങുകൾ.

ശബരിമലയിലെ നാളത്തെ (07.01.2022) ചടങ്ങുകൾ.


പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
4 മണിക്ക്.... തിരുനട തുറക്കൽ
4.05 ന്..... പതിവ് അഭിഷേകം
4.30 മുതൽ 11മണി വരെ നെയ്യഭിഷേകം
4.30 ന് ...ഗണപതി ഹോമം
7.30 ന് ഉഷപൂജ
9.00am അഷ്ടാഭിഷേകം
11.30 ന്  കലശാഭിഷേകം
തുടർന്ന് കളഭാഭിഷേകം
12 .15 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കൽ
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ന് .....ദീപാരാധന
6.45 ന്... പടിപൂജ
7.30 ന് പുഷ്പാഭിഷേകം
9 മണിക്ക് ....അത്താഴപൂജ
10.50 ന്  ഹരിവരാസനം സങ്കീർത്തനം പാടി 11 മണിക്ക്  ശ്രീകോവിൽ നട അടയ്ക്കും.