നിറ പുത്തരി മഹോത്സവം

ആനമങ്ങാട് ശ്രീ കുന്നിൻമേൽ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രമേൽശാന്തി തെക്കും പറമ്പത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നിറപുത്തരി മഹോത്സവം നടത്തി. കുട്ടികൾക്കായി രാമായണ പ്രശ്നോത്തരി നടത്തി. ഗീതജ്ഞാന യജ്ഞത്തിന് എ പി വാസു നേതൃത്വം നൽകി